Saradhakutty's facebook post about Yatheesh Chandra<br />കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനായെത്തിയപ്പോള്‍ നിലയ്ക്കലിന്‍റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ബിജെപി ആരോപിക്കുന്നത്. എല്ലാ വാഹനങ്ങളും ശബരിമലയിലേക്ക് കടത്തിവിടണമെന്ന മന്ത്രിയുടെ ചോദ്യവും തുടര്‍ന്ന് എസ്പി നല്‍കിയ മറുപടിയുമാണ് ബിജെപിയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍.